Home Accident ഗുഡ്സ് ട്രെയിന്‍ ബിഹാറില്‍ പാളംതെറ്റി AccidentNational ഗുഡ്സ് ട്രെയിന്‍ ബിഹാറില്‍ പാളംതെറ്റി by വൈ.അന്‍സാരി February 7, 2019 by വൈ.അന്‍സാരി February 7, 2019 കതിഹാര്‍: ബിഹാറിലെ കതിഹാറില്‍ ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. ട്രെയിന്‍ എന്‍ജിനാണ് പാളം തെറ്റിയത്. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. #bihar#train#derail