Home Kerala സിസിയിൽ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി കൂട് സ്ഥാപിച്ച് വനംവകുപ്പ് KeralaWayanad സിസിയിൽ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി കൂട് സ്ഥാപിച്ച് വനംവകുപ്പ് by രാഷ്ട്രദീപം December 25, 2023 by രാഷ്ട്രദീപം December 25, 2023 വയനാട് : സിസിയിൽ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി കൂട് സ്ഥാപിച്ച് വനംവകുപ്പ്. കടുവയുടെ ആക്രമണം ഉണ്ടായ തൊഴുത്തിനു സമീപമാണ് കൂട്. കഴിഞ്ഞദിവസം രാത്രിയാണ് ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിൽ കടുവ പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. #batheri#issusetiger Related Posts രണ്ട് പല്ലുകൾ തകർന്നു; വയനാട് കേണിച്ചിറയിൽ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്നങ്ങൾ June 24, 2024 കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി June 24, 2024 മൂന്നാറില്‍ ഭീതിപരത്തി കടുവക്കൂട്ടം; ജനവാസമേഖലയില്‍ ഇറങ്ങിയത് മൂന്ന് കടുവകള്‍ April 27, 2024 റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെര്‍വര്‍ വാങ്ങുന്നു March 18, 2024 മയക്കുവെടി വയ്ക്കാനായില്ല, കടുവ രക്ഷപ്പെട്ടു; നിരോധനാജ്ഞ തുടരുന്നു March 18, 2024 കടുവ വീണ്ടും ജനവാസമേഖലയില്‍ March 17, 2024 അച്ഛൻ ജീവനൊടുക്കി, അഞ്ചും മൂന്നും വയസുള്ള കുട്ടികളെ ഏറ്റെടുക്കാതെ അമ്മ March 17, 2024 ജനവാസമേഖലയില്‍ ഇറങ്ങി കടുവ March 17, 2024 അക്രമകാരിയായ കാട്ടാനയുടെ മുന്നില്‍ നിന്ന് ഫൊട്ടോയെടുത്ത് സാഹസം കാണിച്ച യുവാക്കള്‍ക്കെതിരെ കേസ് March 17, 2024