വയനാട്, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിലെ സൂന നവീന്‍ രാജിവച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം
വയനാട്: തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിലെ സൂന നവീന്‍ രാജിവച്ചു. യുഡിഎഫ് ധാരണ പ്രകാരം അടുത്ത മൂന്നുവര്‍ഷം കോണ്‍ഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. അവസാനത്തെ ഒന്നര വര്‍ഷം മുസ്ലിം ലീഗിലെ ഷമീം പാറക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റാവും.