തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും ഭാര്യാമാതാവിനും 27 വര്‍ഷം തടവുശിക്ഷ.മുളയം കൂട്ടാല കൊച്ചുപറമ്ബില്‍ അരുണ്‍ (32), മാന്ദാമംഗലം മൂഴിമലയില്‍ ഷര്‍മിള (48) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.തൃശ്ശൂര്‍ അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു.
Home Court പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്കി പീഡിപ്പിച്ചു, പ്രതികള്‍ക്ക് 27വര്‍ഷം തടവ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്കി പീഡിപ്പിച്ചു, പ്രതികള്‍ക്ക് 27വര്‍ഷം തടവ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം