തൃശൂർ: ഡിവൈഎഫ്ഐ നേതാവിനെ പാർട്ടി ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡന്റ് സുജിത്ത് (29)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിത്.
സിപിഎം കേച്ചേരി മേഖലാ ഓഫീസിലാണ് മൃതദേഹം കണ്ടെത്തിത്.
സുജിത്തിന് സാമ്ബത്തിക ബാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.