ചാലക്കുടി: പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പരിയാരം കടുങ്ങാട് മൂലേങ്ങാട്ട് ദിവാകരന്റെ മകൻ ശ്രീകാന്ത് (25) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.പടക്കം ബൈക്കില്വീണ് തീപിടിച്ച് പൊള്ളലേല്‍ക്കുക യായിരുന്നു. പരിയാരം അങ്ങാടി കപ്പേളയ്ക്കു മുൻവശത്തായിരുന്നു സംഭവം.