തിരുവനന്തപുരം : ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാനില്ലെന്ന് ജോസ്.കെ. മാണി. സ്ഥാനാര്‍ഥിത്വത്തെക്കാള്‍ വലിയ ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ടെന്നും അത് നിര്‍വഹിക്കും എന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി നേരത്തെ തന്നെ താന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു എന്ന് ജോസ് കെ മണി മധ്യമങ്ങളോട് പറഞ്ഞു.