തിരുവനന്തപുരം : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി പരിശോധനയില്‍ പ്രത്യേക അജന്‍ഡയെന്ന് എം.വി.ഗോവിന്ദന്. ഇ.ഡി. പോകാത്ത സ്ഥലമുണ്ടോയെന്നും ചോദ്യംചെയ്യാത്ത രാഷ്ട്രീയ പ്രസ്ഥാനമുണ്ടോയെന്നും എം.വി.ഗോവിന്ദന് ചോദിച്ചു. എവിടെ ബാങ്ക് തട്ടിപ്പുണ്ടായാലും നടപടി വേണം. അതില്‍ വിട്ടുവീഴ്ചയില്ലെന്നും ഗോവിന്ദന് പറഞ്ഞു.