തിരുവനന്തപുരം: തൊലിക്കട്ടി അപാരം, കള്ളം പറയുന്നതിന് നാണമില്ല മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശന്.കോണ്‍ഗ്രസ് എങ്ങനെ രാഷ്ട്രീയം നടത്തണമെന്ന് പിണറായി വിജയന് പഠിപ്പിക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.കെപിസിസി യോഗത്തില്‍ സുനില്‍ കനുഗോലു പങ്കെടുത്തതിന് എതിരായ വിമര്‍ശനത്തിനായിരുന്നു മറുപടി.
പിആര്‍ ഏജന്‍സിയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടത്തുന്നത് . പിആര്‍ ഏജന്‍സിയെ കെട്ടിപ്പിടിച്ചാണ് പിണറായി നടക്കുന്നത്. കള്ളം പറയുന്നതില്‍ മുഖ്യമന്ത്രിക്ക് നാണമില്ല, എന്തൊരു തൊലിക്കട്ടിയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.