കൊച്ചി : സിഎഎക്കെതിരെ സിപിഎം പിബി. പൗരത്വം നല്‍കുന്നതിലെ മതേതര മൂല്യങ്ങളുടെ ലംഘനമെന്ന് സിപിഎം. ശക്തമായി എതിര്‍ക്കും. അയല്‍രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്ലിംകളോട് വിവേചനം കാണിക്കുന്നെന്നും സിപിഎം. തിരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് ധ്രുവീകരണ രാഷ്ട്രീയമെന്നും സിപിഎം. പൗരത്വനിയമ ഭേദഗതി മതരാഷ്ട്രവാദമെന്ന് എം.വി.ഗോവിന്ദന്. സംസ്ഥാനത്ത് ഇത് നടപ്പാക്കില്ലെന്ന് സര്‍ക്കാരും സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ. ഇടതുപക്ഷവുമായി ചേര്‍ന്ന് സമരത്തിന് ഇല്ലെന്ന വി.ഡി. സതീശന്റെ നിലപാട് ബിജെപിെയ സഹായിക്കാനെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.