തിരുവനന്തപുരം :സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ട് ഒറ്റുകാര്‍ക്കും ചതിച്ചവര്‍ക്കുമുള്ള മറുപടിയെന്ന് പ്രതിപക്ഷനേതാവ്. ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, അവര്‍ കണക്കു പറയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗൂഢാലോചന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം ആശിര്‍വാദത്തോടെ നടന്നതാണെന്നും വി.ഡി.സതീശന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സിബിഐ റിപ്പോര്‍ട്ട് ഒറ്റുകാര്‍ക്കും ചതിച്ചവര്‍ക്കുമുള്ള മറുപടി: വി.ഡി സതീശന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം