എ.സമ്പത്തിനെ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി
by രാഷ്ട്രദീപം
by രാഷ്ട്രദീപം
തിരുവനന്തപുരം:മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എ.സമ്പത്തിനെ മാറ്റി. കേളാ ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ മുന്‍ ജനറല്‍ സെക്രട്ടറി ശിവകുമാറാണ് പുതിയ സെക്രട്ടറി. ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്തിനെ 2021 ജൂലൈയിലാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.