സര്‍ക്കാരിന് കനത്ത തിരിച്ചടി; സിസ തോമസിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി
by രാഷ്ട്രദീപം
by രാഷ്ട്രദീപം
ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.
ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് സിസ തോമസ് വിസി സ്ഥാനം ഏറ്റെടുത്തതെന്ന് കോടതി പറഞ്ഞു. ഗവര്‍ണര്‍-സര്‍ക്കാര്‍ പ്രശ്നത്തില്‍ ജീവനക്കാരെ ബലിയാടാക്കരുതെന്നും കോടതി വ്യക്തമാക്കി.