കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റിക്കാർഡ് ഭേദിച്ചു. പവന് ഒറ്റയടിക്ക് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ പവന് 47,560 രൂപയിലും ഗ്രാമിന് 5,945 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,935 രൂപയാണ്.