കോഴിക്കോട്: മുക്കത്ത് മീന്‍ പിടിക്കാന്‍ പോയ യുവാവിനെ കാണാതായി. ചെറുപുഴയില്‍ മുക്കംകടവ് പാലത്തിന് സമീപത്തുവച്ചാണ് അപകടം.
ഇയാളുടെ ബൈക്കും മൊബൈല്‍ ഫോണും വലയും പുഴയരികില്‍നിന്ന് കണ്ടെത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.