കാഞ്ഞിരപ്പള്ളി, ചോറ്റി നന്തികാട്ട് എൻ.ഡി . ചാക്കോയുടെ പുത്രൻ സെബാസ്റ്റ്യൻ നിര്യാതനായി
by വൈ.അന്‍സാരി
by വൈ.അന്‍സാരി
കാഞ്ഞിരപ്പള്ളി: ചോറ്റി നന്തികാട്ട് എൻ.ഡി . ചാക്കോയുടെ പുത്രൻ സെബാസ്റ്റ്യൻ ( ബേബിച്ചൻ 36) നിര്യാതനായി . സംസ്ക്കാരം പിന്നീട്. പാലാ കടപ്ലാമറ്റം കാരുവേലിൽ നെസ് ലിൻ മാത്യുവാണ് ഭാര്യ. ഏക മകൻ ഡെൽവിൻ . സഹോദരൻ റോയ് ( ദുബായ് ). കരുനാഗപ്പള്ളി ആലുംകടവ് തോണ്ടുതറ കുടുംബാംഗം റോസ് ലിൻ ആണ് മാതാവ് .