കൊല്ലo : പ്രതിപക്ഷനേതാവ് വി.ഡി.സതീശന് മാടമ്പിയെപോലെയാണ് പെരുമാറുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. പല പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്്. സതീശന്റെ വാക്കുകളില്‍ മാടമ്പിത്തരമാണ്. എസ്എന്‍ഡിപിക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്നും മലപ്പുറം ബാലികേറാമലയല്ലെന്നും വെളളാപ്പളളി നടേശന് കൊല്ലത്ത് പറഞ്ഞു.
എസ്എന്‍ഡിപിക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കുന്നില്ല. മലപ്പുറത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളും കോളജും ലഭിച്ചില്ല. മലപ്പുറം ബാലികേറാമലയല്ലെന്നും വെളളാപ്പളളി നടേശന് കൊല്ലത്ത് പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വെളളാപ്പളളി നടേശന് മറ്റ് ഭാരവാഹികളോടൊപ്പം ട്രസ്റ്റ് ആസ്ഥാനത്ത് ചുമതലയേറ്റു.