Home Kerala കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി KeralaKollam കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി by രാഷ്ട്രദീപം March 5, 2024 by രാഷ്ട്രദീപം March 5, 2024 കൊല്ലം: കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന (33) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ഏഴും രണ്ടും വയസുള്ള കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. #Kollam#suicide casemurder Related Posts കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് പൊലീസ് December 20, 2024 അനധികൃത മദ്യവിൽപ്പന; കൊല്ലത്തെ സാൻ ബാറിൽ എക്സൈസ് പരിശോധന December 14, 2024 പോത്തന്‍കോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകം; പ്രതി പിടിയില്‍ December 10, 2024 വിവാദങ്ങള്‍ക്കിടെ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കൊല്ലത്ത് തുടക്കമാകും December 10, 2024 നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്ക് ബന്ധമില്ല: മന്ത്രി കെ രാജന്, ജായിന്റ് കമ്മീഷണറുടെ... October 24, 2024 ശബരിമല റോപ് വേ പദ്ധതിക്കുള്ള പകരം ഭൂമി കൊല്ലത്ത് October 21, 2024 പോലീസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; മന്ത്രവാദമെന്ന് സംശയം October 16, 2024 സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം October 14, 2024 മൂവാറ്റുപുഴയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, ഓപ്പം താമസിച്ച... October 8, 2024