കാസര്‍കോട്: പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് നീലേശ്വരം കാഞ്ഞങ്ങാട് റിസോര്‍ട്ട് കത്തി നശിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹര്‍മിറ്റേജ് റിസോര്‍ട്ട് ആണ് കത്തി നശിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.
റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ട്. വിഷു ആഘോഷത്തോട് അനുബന്ധിച്ച് പൊട്ടിച്ച പടക്കം വീണ് തീ പിടിക്കുകയായിരുന്നു. പുല്ല് മേഞ്ഞ മേല്‍ക്കൂരകളുളള കോട്ടേജുകളായതിനാലാണ് തീ അതിവേ