വികാരിയും വീട്ടമ്മയുമായുള്ള അവിഹിത കഥകള്‍ അവസാനിക്കുന്നില്ല. മുന്‍പ് ഇടുക്കിയില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ കണ്ണൂരാണ് ഇത്തരം ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂര്‍ പൊട്ടന്‍പ്ലാവ് പള്ളിമേടയിലെ വികാരി വിവാഹിതയായ വീട്ടമ്മയോടൊപ്പം പള്ളിമേടയില്‍ നടത്തിയ കാമലീലകള്‍ നാട്ടുകാര്‍ കൈയ്യൊടെ പൊക്കിയതോടെയാണ് സംഭവം പുറത്തായത്.കൂടുതല്‍ കാര്യങ്ങള്‍ പുറത്താകുന്നതിന് മുന്‍പ് തന്നെ വിവാദ വൈദികനെ സഭ കൃത്യ സമയത്ത് തന്നെ സ്ഥലം മാറ്റി. ആരോപണ വിധേയനായ വൈദികനെ തലശേരി രൂപതയുടെ കാസര്‍കോടുള്ള പള്ളിയിലേയ്ക്കാണ് ഇപ്പോള്‍ സഭ സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.
വെള്ളയാംകുടി വികാരിയുടേതിന് സമാനമായ സംഭവമാണ് ഇവിടെയും നടന്നത്.സ്വന്തം ഇടവകക്കാരിയും ഭര്‍ത്താവും മൂന്നു കുട്ടികളുമുള്ള യുവതിയുമായി പള്ളിമുറിയില്‍ വച്ചായിരുന്നു വൈദികന്റെ ഇത്തരം മ്ലേച്ച പ്രവര്‍ത്തികള്‍ ചെയ്തത്. ഇതിന് മുന്‍പും വികാരിയുടെയും വീട്ടമ്മയുടെയും രതിലീലകള്‍ നാട്ടുകാര്‍ കണ്ടിരുന്നത്രേ. കഴിഞ്ഞ വര്‍ഷത്തെ പള്ളിപെരുന്നാളിനിടെയാണ് ഇത് സംഭവിച്ചത്. അതോടെ ഇവരുടെ ബന്ധം വഷളായിരുന്നു.
എന്നാല്‍, ലോക്ക് ഡൗണ്‍ കാലത്തെ സൗകര്യം മുതലെടുത്ത് വൈദികന് പള്ളിയില്‍ തനിച്ചായതോടെ വീട്ടമ്മ ഇവിടെ നിത്യ സന്ദര്‍ശകയായി മാറി. വീട്ടമ്മയുടെ സ്കൂട്ടര്‍ പതിവായി പള്ളിയുടെ സമീപത്തെ ഇടവഴിയില്‍ നാട്ടുകാര്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഇടവക്കാരെ വിവരമറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് പൂര്‍ണ നഗ്നരായി പള്ളിയിലെ വൈദികന്റെ മുറിയില്‍ നിന്നും ഇരുവരെയും പിടികൂടിയത്. യുവതിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് വൈദികന് മാപ്പപേക്ഷ നടത്തിയെങ്കിലും സംഭവത്തില്‍ നിന്നും തലയൂരാന്‍ വികാരിക്കായില്ല. ഇനി രക്ഷയില്ലെന്ന് കണ്ട വൈദികന് പള്ളിമേടയില്‍ നിന്നും നാടുവിടുകയായിരുന്നു.