ഇടുക്കി : അടിമാലിയില്‍ ക്ഷേമപെന്ഷന് മുടങ്ങിയതില്‍ ദയാവധത്തിന് തയാറെന്ന് ബോര്‍ഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികള്‍ പ്രതിഷേധം അവസാനിപ്പിച്ചു. സി പി എം പ്രാദേശിക നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ പതിഷേധം അവസാനിപ്പിച്ചത് . അടിമാലി ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ദമ്പതികള്‍ക്ക് പെന്ഷന് ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്കി.
Home LOCALIdukki ഒടുവില്‍ സിപിഎം ഇടപെടല്‍; ക്ഷേമപെൻഷൻ മുടങ്ങിയതില്‍ ദമ്പതികള്‍ പ്രതിഷേധം അവസാനിപ്പിച്ചു
ഒടുവില്‍ സിപിഎം ഇടപെടല്‍; ക്ഷേമപെൻഷൻ മുടങ്ങിയതില്‍ ദമ്പതികള്‍ പ്രതിഷേധം അവസാനിപ്പിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം