കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലില്‍ കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.മോഷണക്കേസ് പ്രതികളില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ പ്രതികളിലൊരാളായ വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് പരിശോധിച്ചപ്പോള്‍, വിഷ്ണുവിന്റെ അമ്മയെയും സഹോദരിയേയും പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസാണ് ഇവരെ മോചിപ്പിച്ചത്. ഇവരെ കുറേക്കാലമായി പൂട്ടിയിട്ടിരിക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം.
Home LOCALIdukki കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം :വിഷ്ണുവിന്റെ അമ്മയെയും സഹോദരിയേയും കെട്ടിയിട്ട നിലയില്‍
കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം :വിഷ്ണുവിന്റെ അമ്മയെയും സഹോദരിയേയും കെട്ടിയിട്ട നിലയില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം