കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അയ്യപ്പന് കോവില്‍ ഗ്രാമ പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് 1600 കിലോ കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു. ക്വാറന്നിലിരിക്കുന്ന
വീടുകളില്‍ വളര്‍ത്തുന്ന 16 പശുക്കള്‍ക്കാണ് 100 കിലോ വീതം കലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തത്. അയ്യപ്പന് കോവില്‍ മൃഗാശുപത്രിയില്‍ നടന്ന കാലിത്തീറ്റ വിതരോണാല്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എല്‍.ബാബു നിര്‍വ്വഹിച്ചു.