തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് മുവാറ്റുപുഴ മണ്ഡലം പ്രസിഡണ്ട് പി എ ആരിഫ് അദ്ധ്യക്ഷത വഹിച്ചു .
യോഗത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുൽ മജീദ്, വൈസ് പ്രസിഡന്റ് പി എം അമീറലി, മണ്ഡലം പ്രസിഡന്റ് പി എ ബഷീർ, ജനറൽ സെക്രട്ടറി ഒ എം സുബൈർ, ജില്ലാ പ്രവർത്തക സമിതി അംഗം അൻസാർ മുണ്ടാട്ട്,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ പി ഇ സജൽ, സെക്രട്ടറിമാരായ ടി എം ഹാഷിം, കെ എം അബ്ദുൽ കരീം, എം എസ് എഫ് ജില്ലാ പ്രസിഡന്റ് റമീസ് ഇബ്രാഹിം, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ എസ് സുലൈമാൻ , പായിപ്ര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി ഇ നാസർ, മുവാറ്റുപുഴ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം അബ്ദുൽ സലാം, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ ജലാൽ സ്രാമ്പിക്കൽ, വി എ ഇബ്രാഹിം, മുഹമ്മദ് സാലിഹ്, ഫാറൂഖ് മടത്തോടത്ത്, മൊയ്തു മരങ്ങാട്ട്, കെ എം ഷെക്കീർ, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ അജാസ് പി കെ, സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇയാസ്, ഭാരവാഹികളായ സൈഫുദ്ദീൻ ടി എ, സിദ്ദിഖ് എം എസ്, നിസാമുദ്ദീൻ തെക്കേക്കര, ശിഹാബ് എം എം, അഷ്റഫ് കങ്ങനാട്ട്, നിജാസ് ജമാൽ, അൻസാർ വിളക്കത്ത് , റിയാസ് വലിയ പറമ്പിൽ, നൗഷാദ് എള്ളുമല, എം പി ഇബ്രാഹിം, അഷ്റഫ് പാറമേറ്റo അബ്ദുൽ ഖനി, അർഷാദ് മുളാട്ട്, ശബാബ് വലിയ പറമ്പിൽ, സിയാദ് ഇടപ്പാറ, ഷാജഹാൻ പുളിക്കകുടി, അബു പൂമറ്റം, ജാബിർ പട്ടമ്മാവുടി, അൻവർ ഷാ രണ്ടാർ തുടങ്ങിയവർ പ്രസംഗിച്ചു