വാഴക്കുളം: മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി ടി തോമസ് അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ഡി കെ ടി എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ ഉത്ഘാടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സിബി ജോര്‍ജ്, മില്‍മ ചെയര്മാന് ജോണ്‍ തെരുവത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പങ്കജാക്ഷന് നായര്‍,ജിമ്മി തോമസ്,സാന്റോസ് മാത്യു,മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടാമാക്കല്‍, യൂത്ത്കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടിന്റോ ജോസ്,സുഭാഷ് കടക്കോട്,സാബു ജോസ്,ജിന്റോ ടോമി, എന്‍. എം. ജോസഫ്, ആന്‍സി ജോസ്, അഡ്വ. റോയ് ഐസക്, ജീമോന്‍, ലുഷാദ് ഇബ്രാഹിം, ജോര്‍ജ് മാത്യു, തുടങ്ങിയവര്‍ പ്രസംഗിച്ചു