മുവാറ്റുപുഴ: ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടിച്ചേർസ് ഓർഗനൈസേഷൻ മുവാറ്റുപുഴ താലുക്ക് കമ്മറ്റിയുടെ നേതൃത്തതിൽ കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ സാമ്പത്തിക പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക വർഗ്ഗീയതയെ ചെറുക്കുക മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കച്ചേരിത്താഴത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സി ഐ റ്റി യു എരിയാ സെക്രട്ടറി സി കെ സോമൻ ധർണ്ണ ഉൽഘാടനം ചെയ്തു. കെഎസ് റ്റി എ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.മാഗി, എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം രാജമ്മ രഘു, എഫ്എസ് റ്റി ഒ താലുക്ക് സെക്രട്ടറി ടി എം സജീവ്, പ്രസിഡന്റ് ബെന്നി തോമസ് എന്നിവർ സംസാരിച്ചു
Home LOCALErnakulam ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടിച്ചേർസ് ഓർഗനൈസേഷൻ സായാഹ്ന ധർണ്ണ നടത്തി
ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടിച്ചേർസ് ഓർഗനൈസേഷൻ സായാഹ്ന ധർണ്ണ നടത്തി
by വൈ.അന്‍സാരി
by വൈ.അന്‍സാരി