മൂവാറ്റുപുഴ : സി.എം.ആര്.എല്ലിനായി മുഖ്യമന്ത്രി കൂടുതല്‍ ഇടപെടല്‍ നടത്തിയെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ഭൂപരിധി ചട്ടത്തില്‍ ഇളവുതേടിയ കമ്പനിക്കായി റവന്യൂ വകുപ്പിനെ മറികടന്ന് ഇടപെട്ടു. റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ഭൂപരിഷ്ക്കരണ നിയമം മറികടക്കാന്‍ കുറിപ്പ് മന്ത്രിസഭയില്‍ കൊണ്ടുവന്നു. കെആര്‍ഇഎംഎല്‍ വാങ്ങിയ തൃക്കുന്നപ്പുഴയിലെ 51 ഏക്കര്‍ ഭൂമിക്കായാണ് ഇടപെട്ടത്. തുടര്‍ന്ന് ജില്ലാ സമിതി ഇളവിനായി ലാന്‍ഡ് ബോര്‍ഡിന് ശുപാര്‍ശ നല്കി.
Home LOCALErnakulam സി.എം.ആര്.എല്ലിനായി മുഖ്യമന്ത്രി കൂടുതല്‍ ഇടപെടല്‍ നടത്തി : മാത്യു കുഴല്നാടന് എംഎല്‍എ
സി.എം.ആര്.എല്ലിനായി മുഖ്യമന്ത്രി കൂടുതല്‍ ഇടപെടല്‍ നടത്തി : മാത്യു കുഴല്നാടന് എംഎല്‍എ
by രാഷ്ട്രദീപം
by രാഷ്ട്രദീപം