മൂവാറ്റുപുഴ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയുള്ള നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കര്‍ഷ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍ മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. നിയോജകമണ്ഡലം പ്രസിഡന്റ് കെ വി കുര്യാക്കോസ് അധ്യക്ഷതവഹിച്ചു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി റെജി പ്ലാച്ചേരി, എന്‍ കെ അനില്‍കുമാര്‍, ഭദ്രപ്രസാദ്, ടി എന്‍ കൃഷ്ണന് കുട്ടി, രതീഷ് മോഹന്‍, സാന്റോസ് മാത്യു, ലിയോ എം എ, റിജോ ജോസഫ്, അസം ബീഗം, എന്‍ എം നാസര്‍, അഷ്റഫ് എം സി, ചെറിയാന് എന്നിവര്‍ സംസാരിച്ചു