കൊച്ചി: സ്ത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും ഹൈക്കോടതി.കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ തന്റെ വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബക്കോടതിയില്‍ നിന്ന് തലശേരി കുടുംബക്കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കോടതി പരാമര്‍ശം.കുടുംബക്കോടതി നിര്‍ദേശം പുരുഷാധിപത്യ സ്വഭാവമുള്ളതാണെ ന്നും പുതിയകാല ചിന്താഗതിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം കോടതി മാറ്റി നല്കാന് സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു.
Home LOCALErnakulam ‘സത്രീക്ക് സ്വന്തമായി ഒരു മനസുണ്ട്, അവര്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ല’ :ഹൈക്കോടതി
‘സത്രീക്ക് സ്വന്തമായി ഒരു മനസുണ്ട്, അവര്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ല’ :ഹൈക്കോടതി
by രാഷ്ട്രദീപം
by രാഷ്ട്രദീപം