പോത്താനിക്കാട്: ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി കൂറ്റപ്പിള്ളില്‍ കെ.ജെ ജോസഫ് ചാരിറ്റബിള്‍ ഫൗണ്ടേഷന് ആമ്പുലന്‍സ് കൈമാറി. കോവിഡ് രോഗികള്‍ ക്ക് ആശുപത്രിയില്‍ പോകുന്നതിനും, ടെസ്റ്റ് ചെയ്യാന്‍ പോകുന്നതിനും മറ്റുമാണ് ആംബുലന്‍സ് ഉപയോഗപെടുത്തുന്നത്. ഡീന്‍ കുര്യാക്കോസ് എം പിഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോളി സജിയുടെ അധ്യക്ഷത വഹിച്ചു. മാത്യു കുഴലനാടന്‍ എം.എല്‍.എ മുഖ്യ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സാലീ ൈഎപ്പ്, പഞ്ചായത്ത് മെംബര്‍മാരായ ജിനു മാത്യു ,ആശ ജിമ്മി, ജോസ് വര്‍ഗീസ്, സജി കെവര്‍ഗീസ്, ടോമി ഏലിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Home LOCALErnakulam കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി കൂറ്റപ്പിള്ളില്‍ കെ.ജെ ജോസഫ് ചാരിറ്റബിള്‍ ഫൗണ്ടേഷന് ആമ്പുലന്‍സ് കൈമാറി
കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി കൂറ്റപ്പിള്ളില്‍ കെ.ജെ ജോസഫ് ചാരിറ്റബിള്‍ ഫൗണ്ടേഷന് ആമ്പുലന്‍സ് കൈമാറി
by രാഷ്ട്രദീപം
by രാഷ്ട്രദീപം