സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റായി പി.ആര്. മുരളീധരനെയും സെക്രട്ടറിയായി സി.കെ. മണിശങ്കറെയും തെരഞ്ഞടുത്തു.
വൈസ് പ്രസിഡന്റുമാര്‍
സി.എന്‍.. മോഹനന്, കെ.ജെ. ജേക്കബ്, കെ.എ. ചാക്കോച്ചന്, പി.എസ്. മോഹനന്, എ.പി. ലൗലി, ടി.വി. സൂസന്, എം.ബി. സ്യമന്തഭദ്രന്‍, കെ.എ. അലി അക്ബര്‍, എം. അനില്‍കുമാര്‍, ടി.ആര്. ബോസ്, പി.ജെ. വര്‍ഗീസ്, സി.ഡി. നന്ദകുമാര്‍.
ജോയിന്റ് സെക്രട്ടറിമാര്‍
കെ.വി. മനോജ്, എം.പി. ഉദയന്‍, കെ.എം. അഷറഫ്, എന്‍.സി. മോഹനന്, ദീപ കെ. രാജന്, ഹെന്നി ബേബി, ലിസി വര്‍ഗീസ്, എല്‍.ആര്. ശ്രീകുമാര്‍, എം.ജി. അജി, എ.ജി. ഉദയകുമാര്‍, സോണി കോമത്ത്, മുജീബ് റഹ്മാന് .സി.കെ. പരീതാണ് ട്രഷറര്‍