മൂവാറ്റുപുഴ: മുതിർന്ന സി.പി.ഐ. നേതാവും മുൻ മുനിസിപ്പൽ വൈസ് ചെയർമാനുമായ പി.പി. മുസ്തഫ പിള്ള ( 80) നിര്യാതനായി .കബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ലൈല, മക്കൾ : ഹാരീസ്, ( സൗദി) ഷർഷൽ ,( ദുബൈ) അനിൽ ( ഖത്തർ ) മരുക്കൾ സഫിയ, ജീഷ , നെസ്മി