Home LOCALErnakulam എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാൻഡില്‍ നിന്നു കഞ്ചാവ് പിടികൂടി Ernakulam എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാൻഡില്‍ നിന്നു കഞ്ചാവ് പിടികൂടി by രാഷ്ട്രദീപം November 13, 2023 by രാഷ്ട്രദീപം November 13, 2023 കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാൻഡില്‍ നിന്നു കഞ്ചാവ് പിടികൂടി. 11 കിലോ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്.ഒഡിഷ സ്വദേശി പീറ്റര്‍ നായിക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളെ തൃശൂരില്‍ നിന്നു പിടികൂടി. #cannabis case Related Posts ഓട്ടോറിക്ഷകളില്‍ കടത്താൻ ശ്രമിച്ച 15 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍ December 5, 2023 വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയില്‍ November 25, 2023 കഞ്ചാവുമായി പ്ലസ് ടു വിദ്യാര്‍ഥി പിടിയില്‍ November 24, 2023 ഒന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍ November 19, 2023