മുവാറ്റുപുഴ: കേരള കര്‍ഷകസംഘം മുവാറ്റുപുഴ ഏരിയകമ്മിറ്റി ഭാരവാഹികളായി യു.ആര്.ബാബു.(പ്രസിഡന്റ്) കെ.എന്‍.ജയപ്രകാശ് (സെക്രട്ടറി) വി.കെ.വിജയന് (ട്രഷറര്‍) ഒ.കെ.മോഹനന്, കെ.എം.സീതി(വൈസ് പ്രസിഡന്റുമാര്‍) കെ.എം.മത്തായി, വി.കെ. ഉമ്മര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) ഉഷശശിധരന്‍, സിബി കുര്യാക്കോ, വി.എസ്.മുരളി, തേജസ് ജോണ്‍ (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
Home LOCALErnakulam കേരള കര്‍ഷകസംഘം മുവാറ്റുപുഴ ഏരിയകമ്മിറ്റി: യു.ആര്.ബാബു പ്രസിഡന്റ് കെ.എന്‍.ജയപ്രകാശ് സെക്രട്ടറി