Home LOCALErnakulam കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു ErnakulamKerala കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു by രാഷ്ട്രദീപം March 12, 2024 by രാഷ്ട്രദീപം March 12, 2024 കൊച്ചി: കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്. തിങ്കളാഴ്ച രാത്രി രോഗിയുമായി മാമലക്കണ്ടത്തുനിന്നു കോതമംഗലത്തേക്ക് വരുമ്ബോഴായിരുന്നു സംഭവം. കളപ്പാറയില്‍ വച്ചാണ് അപകടമുണ്ടായത്. #accident1death Related Posts ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് January 2, 2025 കണ്ണൂര്‍ വളക്കൈ സ്കൂള്‍ ബസ് അപകടം: വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം... January 2, 2025 അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പലതവണ മറിഞ്ഞ് കുട്ടി മരിച്ചു; 15 വിദ്യാര്‍ഥികള്‍ക്ക്... January 1, 2025 കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; രക്ഷിതാക്കളുടെ മൊഴിയില്‍ സംഘാടകര്‍ക്കെതിരെ കേസ് January 1, 2025 ഉമ തോമസിൻറെ അപകടം; ഇവൻ്റ് മാനേജർ കസ്റ്റഡിയിൽ December 30, 2024 ഉമാ തോമസിന് വീണ് പരുക്കേറ്റ സംഭവം; സംഘാടകര്‍ സുരക്ഷാ കരാര്‍ ലംഘിച്ചു December 30, 2024 വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു, അപകടം ഇന്ന് പുലര്‍ച്ചെ December 30, 2024 ‘സുരക്ഷയ്ക്കായി കൈവരി ഇല്ല, ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചില്ല’; സംഘാടകര്‍ക്കെതിരെ കേസ് December 30, 2024 മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക് December 30, 2024