കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിന് സുപ്രീംകോടതി പൊളിച്ച് നീക്കാനാവശ്യപ്പെട്ട മരടിലെ മൂന്നാമത്തെ ഫ്ളാറ്റ് ജെയിന് കോറല്‍ കോവ് നിലംപൊത്തി. 10.59നാണ് ഫ്ളാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത്. 122 അപ്പാര്‍ട്ട്മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന് കോറലായിരുന്നു ഏറ്റവും വലിയ ഫ്ളാറ്റ്.