കൊച്ചി : നവകേരള സദസില്‍ ആളുമാറി മര്‍ദനം. മറൈന്‍ ഡ്രൈവില്‍ നടന്ന നവകേരള സദസില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്‍ത്തകനായ തമ്മനം സ്വദേശി റെയീസിനെ ഡിവൈഎഫ്ഐക്കരാണ് മര്‍ദിച്ചത്. ഡിഎസ്എ പ്രവര്‍ത്തകനാണെന്ന് കരുതിയായിരുന്നു മര്‍ദനം. നവകേരള സദസിനിടെ ലഘുലേഖ വിതരണം ചെയ്തതായിരുന്നു പ്രകോപനം. അതേസമയം താന്‍ സിപിഎം തമ്മനം ബ്രാഞ്ച് അംഗമാണെന്ന് പറഞ്ഞ റയീസ് പാര്‍ട്ടിക്ക് പരാതി നല്‍കുമെന്നും അറിയിച്ചു.
Home LOCALErnakulam ആളുമാറിപ്പോയെ.., നവകേരള സദസില്‍ സിപിഎമ്മുകാരന് ക്രൂരമര്‍ദ്ദനം, അംഗം പാര്‍ട്ടി വിട്ടു
ആളുമാറിപ്പോയെ.., നവകേരള സദസില്‍ സിപിഎമ്മുകാരന് ക്രൂരമര്‍ദ്ദനം, അംഗം പാര്‍ട്ടി വിട്ടു
by രാഷ്ട്രദീപം
by രാഷ്ട്രദീപം