കൊച്ചി: പെരുമ്ബാവൂര്‍ മുടിക്കലില്‍ ആളൊഴിഞ്ഞ പറമ്ബില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
20 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയില്‍ പ്ലാസ്റ്റിക് കവറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.