Home LOCALErnakulam മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് ഭാരവാഹികള്‍: കെ.പി.റസാക്ക് പ്രസിഡന്റ്, മുഹമ്മദ് ഷഫീഖ് സെക്രട്ടറി
മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളായി കെ.പി.റസാക്ക് (പ്രസിഡന്റ്) കെ.എം.ഫൈസല്‍ (വൈസ് പ്രസിഡന്റ്) മുഹമ്മദ് ഷഫീഖ് (സെക്രട്ടറി) അബ്ബാസ് ഇടപ്പിള്ളി (ജോ: സെക്രട്ടറി) രാജേഷ് രണ്ടാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.