കൊച്ചി: വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ തെരുവുനായ പ്രസവിച്ച എട്ട് കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചിട്ടതായി പരാതി. മുളവുകാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബുധനാഴ്ച പൊലീസിന്റെയും വെറ്ററിനറി വിഭാഗത്തിലെ ഡോക്ടര്‍ സൈറയുടെയും നേതൃത്വത്തില്‍ നായ്ക്കുട്ടികളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു. അമ്ബിളി എന്ന പേരില്‍ കച്ചവടക്കാരും മറ്റും വിളിക്കുന്ന നായയുടെ കുഞ്ഞുങ്ങളെയാണ് കൊന്ന് കുഴിച്ചിട്ടത്.
Home LOCALErnakulam വൈപ്പിനില്‍ നായ്ക്കുട്ടികളോട് ക്രൂരത, എട്ടെണ്ണത്തെ കൊന്നു കുഴിച്ചിട്ടു, അന്വേഷണം
വൈപ്പിനില്‍ നായ്ക്കുട്ടികളോട് ക്രൂരത, എട്ടെണ്ണത്തെ കൊന്നു കുഴിച്ചിട്ടു, അന്വേഷണം
by രാഷ്ട്രദീപം
by രാഷ്ട്രദീപം