കൊച്ചി: അത്ലറ്റുകളെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ കായിക പ്രതിഭകളില്ലാത്ത ഒരു ഭാവിതലമുറയുണ്ടാകുമെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി.ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്ക് സമൂഹം നല്കുന്ന പിന്തുണയോടൊപ്പം കായിക താരങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് സൂചിപ്പിച്ചു. ചികിത്സാ സഹായം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കായിക താരത്തിന്റെ അപേക്ഷ പരിഗണിക്കുമ്ബോഴാണ് കോടതിയുടെ പരാമര്‍ശം.
‘ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും മാത്രം പോര, കായിക താരങ്ങളും വേണം : ഹൈക്കോടതി
by രാഷ്ട്രദീപം
by രാഷ്ട്രദീപം