ആലപ്പുഴ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി. ഗണ്മാന് ആരെയെങ്കിലും മര്‍ദിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. ജനാധിപത്യ സമരങ്ങള്‍ക്കുനേരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അവരുടെ ചുമതലയെന്നും മുഖ്യമന്ത്രി. നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് ന്യായീകരണം.