Home LOCALAlappuzha മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലില്‍ കാണാതായി AlappuzhaKerala മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലില്‍ കാണാതായി by രാഷ്ട്രദീപം September 25, 2023 by രാഷ്ട്രദീപം September 25, 2023 ആലപ്പുഴ: മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലില്‍ കാണാതായി. മാരാരിക്കുളത്താണ് സംഭവം. കാട്ടൂര്‍ സ്വദേശി ജിബിനെയാണ് കാണാതായത്.പുലര്‍ച്ചെ നാല് മണിയോടെയാണ് ഇയാളെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ തുടരുന്നു. drown to missingjibikattoor Related Posts മുക്കത്ത് മീന്‍ പിടിക്കാന്‍ പോയ യുവാവിനെ കാണാതായി January 20, 2024 ഭരണങ്ങാനത്ത് സ്കൂള്‍ കുട്ടിയെ തോട്ടില്‍ വീണ് കാണാതായി ,തിരച്ചില്‍ തുടരുന്നു November 22, 2023