ആലപ്പുഴ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും സംഘവും തല്ലിച്ചതച്ചത് കണ്ടില്ലെന്ന് മുഖ്യമന്ത്രി. കൂടെയുള്ള അംഗരക്ഷകര്‍ തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരിടത്ത് ഒരാള്‍ ക്യാമറയും തള്ളി വരുന്നത് കണ്ടപ്പോള്‍ അയാളെ ഗണ്മാന് അനില്‍ തള്ളി മാറ്റുന്നത് കണ്ടിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ തല്ലുന്നത് കണ്ടില്ല. സാധാരണ യൂണിഫോമിലുള്ള പൊലീസുകാര്‍ കെ.എസ്.യുക്കാരെ തടയുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Home LOCALAlappuzha കെ.എസ്.യുക്കാരെ ഗണ്മാന് തല്ലുന്നത് കണ്ടില്ല; ചെയ്തത് അവരുടെ ജോലി: മുഖ്യമന്ത്രി
കെ.എസ്.യുക്കാരെ ഗണ്മാന് തല്ലുന്നത് കണ്ടില്ല; ചെയ്തത് അവരുടെ ജോലി: മുഖ്യമന്ത്രി
by രാഷ്ട്രദീപം
by രാഷ്ട്രദീപം