ആലപ്പുഴ: നവകേരള സദസ് വെള്ളിയാഴ്ച ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍. പ്രഭാതസദസ് ഒമ്ബതിന് കാമിലോട്ട് കണ്വെന്ഷന് സെന്ററില്‍ നടക്കും.
ആലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ് പകല്‍ 11ന് എസ്ഡിവി സ്കൂള്‍ മൈതാനത്ത് നടക്കും. അമ്ബലപ്പുഴ മണ്ഡലത്തിലെ സദസ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കപ്പക്കട മൈതാനത്താണ്. 4. 30 ന് നെടുമുടി ഇന്ത്യന്‍ ഓയില്‍ പാമ്ബിന് സമീപത്തെ മൈതാനത്തും സദസ് നടക്കും.
വൈകുന്നേരം ആറിന് ഹരിപ്പാട് മണ്ഡലത്തിലെ സദസ് ഗവ.ബോയ്സ് ഹൈസ്കൂള്‍ മൈതാനത്ത് നടക്കും.