മൂവാറ്റുപുഴ: നഗരസഭ 12 ആം വാര്‍ഡില്‍ കുന്നപ്പിള്ളി മലയില്‍ കുടിവെള്ളത്തിന് ശാശ്വത പരിഹാരം. ഇടുക്കി എം പി ഡീന്‍ കുരിയാക്കോസിന്റെ വികസന ഫണ്ട് ഉപയോഗിച്ച് പുതിയ പൈപ്പ്ലൈന് സ്ഥാപിയ്ക്കുന്നതിന്റെ നിര്മ്മാണോത്ഥാടനം വികസന സ്റ്റാറ്റിങ് കമ്മറ്റി ചെയര്മാന് അജി മുണ്ടാട്ട് ഉദ്ഘാടനം ചെയ്തു.
അദ്ധ്യക്ഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ലൈലാഹനീഫ നിര്‍വ്വഹിച്ചു. മുസ്ലീം ലീഗ് മണ്ടലം ടൗണ്‍ സെക്രട്ടറി കമാല്‍ തോപ്പില്‍ സ്വാഗതം, ആശംസകള്‍ കിഴക്കേക്കര ശാഖ സെക്രട്ടറി മജീദ് പാലപ്പിള്ളില്‍, ശാഖ വൈ: പ്രസി: ജലീല്‍ (കുട്ടായി), MSF മണ്ടലം പ്രസിഡന്റ് റമീസ് പട്ടമ്മാ കുടിയില്‍, യൂത്ത് ലീഗ് മണ്ടലം സെക്രട്ടറി സാലിമലേ കുടിയില്‍’, സജ്ജീത് അമ്പാട്ട് നന്ദി പറഞ്ഞു.