മുവാറ്റുപുഴ : റേഷന്‍ കടകളില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാത്തതിനെതിരെ മുവാറ്റുപുഴ ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് സലിം ഹാജി ഉല്‍ഘടനം നിര്‍വഹിച്ചു. ടൗണ്‍ മണ്ഡലം പ്രസിഡന്റ് കെഎ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. പിപി. സാജു, ജോളി മണ്ണൂര്‍, എകെ. നാരായണന്, എന്‍പി ജയന്, സിപി. ഫെസല്‍, മാഹിന്‍ വെളിയത്തുകൂടി, നിഷാദ് മുഹമ്മദ്. സലിം ചാലില്‍, എംഎസ്. രഘുനാദ്, മുഹമ്മദ് വെള്ളൂര്‍കുന്നം, സജി ചാത്തകണ്ടം, വില്‍സണ്‍ വറങ്ങലകുടി, നൗഷാദ് കമലുദ്ധീന്‍, സാഹില്‍ പുത്തന്‍പുര, ഹരികൃഷ്ണന്, ഷാന്‍ പാട്ടമാകുടി എന്നിവര്‍ പങ്കെടുത്തു.