പത്തനംതിട്ടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ കൂട്ടരാജി. മഹിളാ മോര്‍ച്ച നേതാവ് അടക്കം 22 പേര് ബിജെപി- ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചു സിപിഎമ്മില്‍ ചേര്‍ന്നു. മല്ലപ്പള്ളിയില്‍ മുന്‍ താലൂക്ക് പ്രമുഖ് സന്തോഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്. മഹിളാ മോര്‍ച്ച നേതാവ് അടക്കം 22 പേരാണ് ബിജെപി- ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചു സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇവരെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയ ഭാനു സ്വികരിച്ചു.