പായിപ്ര: പായിപ്ര ഗ്രാമ പഞ്ചായത്ത് 17ാ0 വാര്‍ഡ് കൊള്ളിക്കാട്ടുച്ചാല് ലിങ്ക് റോഡ് ഗ്രാമ പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഫി ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഷങ്ങളായി വാഹന ഗതാഗത സൗകര്യം ഇല്ലാതിരുന്ന റോഡ് വീതി കൂട്ടി റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ വി എം ബഷീര്‍, സജി പായിക്കാട്ട്, അഫ്സല് നെല്ലിമറ്റം, മുഹമ്മദ് പുള്ളിച്ചാലില്‍, സന്തോഷ്, സിദ്ധീഖ് പറച്ചാലില്‍, നാസ്സര്‍ അച്ചേരി വയലിലില്‍, അലി അറ്റാമ്പുറം, നിസാര്‍ ആച്ചേരി വയലില്‍, അഷറഫ് അക്കൊത്ത്, ബക്കര്‍ മണലിക്കുടി,,സിദ്ധീഖ്,ഹസ്സൈനാര്‍ കല്ലുവെട്ടികുഴി, സിനോജ് എന്നിവര്‍ സംബന്ധിച്ചു.