മുവാറ്റുപുഴ: അന്നൂര്ഡെന്റല്കോളേജില്’ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്സര്ജന്സ് (ഓ.എം.എഫ്.എസ്)” ദിനാചരണത്തറിന്റെ ഭാഗമായി ഓറല്‍ ആന്ഡ്മാക്സിലോഫേഷ്യല് സര്‍ജറിയുടെ സാധ്യതകളെയും ,പ്രധാന്യത്തെയും കുറിച്ച്ഓണ്ലൈന് ശില്പശാല സംഘടിപ്പിച്ചു. ഡെന്റല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ചെയര്മാന് അഡ്വ. ടി. എസ്. റഷീദ് ശില്പ ശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഡയറക്ടര്‍ ടി. എസ്. ബിന്യാമിന്, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജിജു ജോര്‍ജ് ബേബി എന്നിവര്‍ പ്രസംഗിച്ചു. സര്ജറിവിഭാഗംമേധാവി ഡോക്ടര്‍ എല്‍ദോസ് ജോര്‍ജ് ശില്പശാലയ്ക്ക്നേതൃത്വം നല്കി. സംസ്ഥാന ത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുമായി ഇരുന്നൂറില്‍ പരം യുവഡെന്റിസ്റ്റുകള് ശില്പശാലയില് പങ്കെടുത്തു.